Post Category
സര്‍ട്ടിഫിക്കറ്റ് പരിശോധന
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (യു. പി.എസ്) (അറബിക്) (ബൈട്രാന്‍സ്ഫര്‍) (കാറ്റഗറി നമ്പര്‍ 286/18), ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (എല്‍. പി. എസ്) (അറബിക്) (രണ്ടാം എന്‍. സി.എ എസ്.സി) (കാറ്റഗറി നമ്പര്‍ 181/18), ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (എല്‍. പി. എസ്) (അറബിക്) (രണ്ടാം എന്‍.സി.എ ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പര്‍ 183/18) തസ്തികകളിലേക്കുളള അഭിമുഖം സെപ്തംബര്‍ 24ന് പി.എസ്.സിയുടെ കോഴിക്കോട് ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളള ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.
date
- Log in to post comments