Skip to main content

സീറ്റ് ഒഴിവ്

 

മങ്കടയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയിലെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സുകളില്‍ ജനറല്‍, ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് സീറ്റ് ഒഴിവുണ്ട്. ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍ എന്നീ കോഴ്‌സുകളിലാണ് ഒഴിവുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ഥാപനവുമായി ബന്ധപ്പെടണം. ഫോണ്‍: 0493: 3295733,  9645078880,  9895510650.

date