Post Category
ആധാര്‍ സേവനങ്ങള്‍ പോസ്റ്റ് ഓഫീസ് വഴി
കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ആധാര്‍ സേവനങ്ങള്‍ തപാല്‍ ഓഫീസുകളില്‍ പുനരാരംഭിച്ചു. അധാര് എടുക്കുന്നതിനും നിലവിലുള്ള ആധാര്‍ തിരുത്തുന്നതിനുള്ള സൗകര്യം എല്ലാ ഹെഡ്/ സബ് പോസ്റ്റ് ഓഫീസുകളിലും രാവിലെ 10 മുതല്‍ നാല് വരെ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്ത പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടണം.
date
- Log in to post comments