Skip to main content

വാര്‍ഷിക പദ്ധതി അപ്പലേറ്റ് കമ്മിറ്റി രൂപവത്കരിച്ചു

 

  തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഗ്രാമ,'ോക്ക് പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പ്രൊജക്ടുകളുടെ അംഗീകാരം, സാങ്കേതികാനുമതി സംബന്ധിച്ച തീരുമാനങ്ങളിലുള്ള പരാതികള്‍ പരിഗണിക്കുതിന് ജില്ലാതലത്തില്‍ അപ്പലേറ്റ് കമ്മിറ്റി രൂപവത്കരിച്ചു. ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സ അധ്യക്ഷയും ജില്ലാ കലക്ടര്‍ സെക്ര'റിയും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കവീനറുമായ അപ്പലേറ്റ് കമ്മിറ്റിയില്‍ പഞ്ചായത്ത് ഉപ ഡയറക്ടര്‍, നഗരസഭാ ജോയിന്റ് ഡയറക്ടര്‍, ഏഡിസി(ജനറല്‍), ബന്ധപ്പെ' വകുപ്പുതല മേധാവി, സര്‍ക്കാര്‍ നോമിനി എിവര്‍ അംഗങ്ങളാണ്. അപ്പീല്‍ ലഭിച്ചാല്‍ 14 ദിവസത്തിനകം കമ്മിറ്റി യോഗം ചേര്‍് പരാതി സംബന്ധിച്ച് തീരുമാനമെടുക്കണമെ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചി'ുണ്ട്.

date