Skip to main content

ഉപന്യാസ മത്സരം

ജില്ലാ നിയമ സേവന അതോറിറ്റി നിയമസേവന ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ദശദിന പ്രചാരണ പരിപാടിയുടെ ഭാഗമായി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും പാരാലീഗല്‍ വോളണ്ടിയര്‍മാര്‍ക്കുമായി നവംബര്‍ 13ന് ഉപന്യാസരചനാ മത്സരം നടത്തുന്നു.

കൊല്ലം ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ പത്തിന് ആരംഭിക്കുന്ന മത്സരത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നിയമപാഠം എന്ന പുസ്തകത്തെയും പാരാലീഗല്‍ വോളണ്ടിയര്‍മാര്‍ക്ക് സ്ത്രീയും നിയമവും എന്ന പുസ്തകത്തെയും അടിസ്ഥാനമാക്കിയായാണ്  മത്സരം.

വിശദ വിവരങ്ങള്‍ക്ക് 0474- 2791399 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം. 
 

date