Skip to main content

വാഹനം വാടകയ്ക്ക്

 

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കഞ്ഞിക്കുഴി ഐ.സി.ഡി.എസ്  ഓഫീസിന്റെ ഉപയോഗത്തിലേക്ക് 2020-21 സാമ്പത്തിക വർഷത്തിൽ കാർ /ജീപ്പ് വാടകയ്ക്ക് നൽകുന്നതിന് താൽപര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ഏഴു വർഷത്തിൽ കൂടുതൽ പഴക്കമുണ്ടാകരുത്. ടാക്‌സി പെർമിറ്റ് നിലവിലുണ്ടായിരിക്കണം. ഒക്ടോബർ അഞ്ചിന് ഉച്ചകഴിഞ്ഞ് 2.30 വരെ ടെൻഡർ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് തുറക്കും. കൂടുതൽ വിവരത്തിന് ഫോൺ 0478 2869677.

date