Post Category
കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു
ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ ഓഫീസ് വാര്‍ഡ്(വാര്‍ഡ് നം.20), തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ തോപ്പില്‍ പ്രദേശം(തമ്പാനൂര്‍ വാര്‍ഡ്) എന്നിവയെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments