Post Category
ജില്ലാ വികസനസമിതി യോഗം മാറ്റിവച്ചു
സെപ്റ്റംബര്‍ 25ന് കളക്ടറേറ്റില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ജില്ലാ വികസനസമിതി യോഗം മാറ്റിവച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും
date
- Log in to post comments