Post Category
അപേക്ഷ ക്ഷണിച്ചു
പ്രധാന്‍മന്ത്രി സമ്പദ് യോജന പദ്ധതി പ്രകാരം ആര്‍.എ.എസ് യൂണിറ്റ്, ബയോഫ്ളോക് എന്നീ ഘടകപദ്ധതികള്‍ ചെയ്യുവാന്‍ താത്പര്യമുള്ള കര്‍ഷകരില്‍ നിന്ന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ വെള്ള കടലാസില്‍ അപേക്ഷ തയ്യാറാക്കി കമലേശ്വരത്തു പ്രവര്‍ത്തിക്കുന്ന ജില്ലാ ഫിഷറീസ് ഓഫീസില്‍ നേരിട്ടെത്തണമെന്ന് ഫിഷറീസ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2464076.
date
- Log in to post comments