കണ്ടെയ്ന്‍മെന്റ് സോണുകള്‍
==============
കുമരകം പഞ്ചായത്തിലെ 7,10 വാര്‍ഡുകള്‍
കണ്ടെയ്ന്‍മെന്റ്
സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.
തൃക്കൊടിത്താനം -2, തിരുവാർപ്പ് - 9, വാകത്താനം -4, മുത്തോലി - 6, അയ്മനം -9 എന്നീ വാർഡുകൾ പട്ടികയില്‍നിന്ന് ഒഴിവാക്കി.
നിലവില്‍ 23 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 31 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
=========
1.കോട്ടയം - 39
2. ചങ്ങനാശേരി - 31,33
3. ഏറ്റുമാനൂർ - 23
ഗ്രാമപഞ്ചായത്തുകള്‍
=======
4. മീനടം-11
5. എരുമേലി- 7,10
6. പാമ്പാടി - 5
7. മാടപ്പള്ളി - 13
8. കരൂര്‍-11
9. ഉദയനാപുരം - 6
10. മുത്തോലി - 7
11. അതിരമ്പുഴ-5,4
12. കടുത്തുരുത്തി-12
13. കുമരകം-8,2,7,10
14. പനച്ചിക്കാട്- 9
15. ചിറക്കടവ് - 11
16. മുളക്കുളം - 8
17.മുണ്ടക്കയം - 20
18. ഭരണങ്ങാനം - 6
19. വെച്ചൂർ - 2
20. വാഴപ്പള്ളി-19, 21, 2
21. എലിക്കുളo-7
22. ചെമ്പ് -14
23. മറവന്തുരുത്ത് - 4
- Log in to post comments