Post Category
കെ.എസ്.ആര്‍.ടി.സിയില്‍ ഒഴിവുകള്‍
കെ.എസ്.ആര്‍.ടി.സിയിലെ ജനറല്‍ മാനേജര്‍, ഡെ.ജനറല്‍ മാനേജര്‍, ചാര്‍ട്ടേഡ്/കോസ്റ്റ് അക്കൗണ്ടന്റ് എന്നീ തസ്തികകളില്‍ രണ്ട് വീതം ഒഴിവുകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും വിശദവിവരങ്ങളും www.prdkerala.gov.in, www.keralartc.com/html/Employzonehtml എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.
പി.എന്‍.എക്‌സ്.1029/18
date
- Log in to post comments