Post Category
പാരിസ്ഥിതികാനുമതി ലഭിച്ചു
കോട്ടയം ജനറൽ ആശുപത്രിയിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി പത്ത്‌നിലകെട്ടിടം നിർമ്മിക്കുന്നതിനുള്ള പാരിസ്ഥിതികാനുമതി സർട്ടിഫിക്കറ്റ് ലഭിച്ചു. ഉത്തരവിന്റെ പകർപ്പ് ഡിപ്പാർട്ട്‌മെന്റ് ഓഫ് എൻവയോൺമെന്റ് ആന്റ് ക്ലൈമറ്റ് ചേഞ്ച് കേരള സർക്കാർ ഓഫീസിലും www.seiaakerala.org യിലും ലഭിക്കും.
പി.എൻ.എക്‌സ്. 3268/2020
date
- Log in to post comments