Post Category
കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു
ആലപ്പുഴ :കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, ചെന്നിത്തല വാർഡ് 14ലെ പാണ്ഡവത്തുപടി മുതൽ ചാണാചേരിൽ മുതൽ മങ്ങാട്ട് റോഡ് വരെ, വയലാർ വാർഡ് 8 രക്തസാക്ഷി മണ്ഡപത്തിന് കിഴക്കുവശം മുതൽ ബാറ്ററി ജംഗ്ഷൻ വരെ, വാർഡ് 14 മുക്കണ്ണൻ കവല മതൽ കുരിശ്ശടി റോഡിന് കിഴക്ക് വശം വരെ, ചേർത്തല മുനിസിപ്പാലിറ്റി വാർഡ് 17, ആലപ്പുഴ മുനിസിപ്പാലിറ്റി വാർഡ് 1 തുമ്പോളി പള്ളിയ്ക്ക് പടിഞ്ഞാറ് വശം അങ്കണവാടി 22 മുതൽ വള്ളിക്കാടൻ ഹോ സ്റ്റേ വികസന പടിഞ്ഞാറ് തുമ്പോളി കൗൺസിലർ വീട് വരെ, പെരുമ്പളം വാർഡ് 9 കാവുവെളി കണകവെളി മുസ്ലിം പള്ളി ഏരിയ, പുന്നപ്ര നോർത്ത് വാർഡ് 11 തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
date
- Log in to post comments