Post Category
കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി
കോവിഡ് 19 രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന, ആലപ്പുഴ മുനിസിപ്പാലിറ്റി വാർഡ് 23 ആലിശ്ശേരി പള്ളിയുടെ കിഴക്ക് തെക്കോട്ടുള്ള വഴി മുതൽ പഴയ ലേബർ ഓഫീസിന് കിഴക്കു വശം ഒഴികെയുള്ള പ്രദേശം, വാർഡ് 4, പുറക്കാട് വാർഡ് 3,8, മുതുകുളം വാർഡ് 10,11, ചെന്നിത്തല വാർഡ് 5 തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.
date
- Log in to post comments