Skip to main content

സ്‌നേഹപൂര്‍വം: ധനസഹായത്തിന് 30 വരെ അപേക്ഷിക്കാം

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പിലാക്കുന്ന 'സ്‌നേഹപൂര്‍വം എക്‌സലന്‍സ്' ധനസഹായത്തിന് ഓണ്‍ലൈനായി നവംബര്‍ 30 വരെ അപേക്ഷിക്കാം.

പി.എന്‍.എക്‌സ്.4792/17

date