ഐ.എച്ച്.ആര്‍.ഡി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ എറണാകുളം മോഡല്‍ ഫിനിഷിംഗ് സ്‌കൂളിലും (ഫോ 0484 2341410) തിരുവനന്തപുരം റിജിയണല്‍ സെന്ററിലും (ഫോ 0471- 2550612) ഏപ്രിലില്‍ അരംഭിക്കു പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബഡഡ് സിസ്റ്റം ഡിസൈന്‍ (ആറ് മാസം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, ബയോമെഡിക്കല്‍, ഇന്‍സ്ട്രമെന്റേഷന്‍, കമ്പ്യൂ'ര്‍ സയന്‍സ്, ഐ.ടി തുടങ്ങിയ വിഷയങ്ങളില്‍ എം.ടെക്/ബി.ടെക്/എം.എസ്.സി ബിരുദമുള്ളവരോ അവസാന സെമസ്റ്റര്‍ റിസള്‍'് പ്രതീക്ഷിക്കുവരോ ആയിരിക്കണം. അപേക്ഷാഫോറവും വിശദവിവരവും ഐ.എച്ച്.ആര്‍.ഡിയുടെ ംംം.ശവൃറ.മര.ശി എ വൈബ്‌സൈറ്റില്‍ നിും ഡൗലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകള്‍ രജിസ്‌ട്രേഷന്‍ ഫീസായ 150 രൂപ (എസ്.സി/ എസ്.റ്റി വിഭാഗങ്ങള്‍ക്ക് 100) ഡി.ഡി സഹിതം മാര്‍ച്ച് 31ന് മുമ്പായി അതത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണം.
- Log in to post comments