Skip to main content

ഇന്ന് ആലപ്പുഴ ജില്ലയിൽ 414 പേർക്ക് രോഗം സ്ഥിരീകരിച്ചു.

മൂന്നു പേർ വിദേശത്തുനിന്നും നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 3 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച മാന്നാർ സ്വദേശിയുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 403 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

വിദേശത്തുനിന്നും എത്തിയവർ- ചെങ്ങന്നൂർ ,കായംകുളം, അമ്പലപ്പുഴ സ്വദേശികൾ. 

മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ ചെങ്ങന്നൂർ, പുന്നപ്ര , മാവേലിക്കര, അമ്പലപ്പുഴ , സ്വദേശികൾ

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ- ആലപ്പുഴ 34 ,ആര്യാട് 26 , അമ്പലപ്പുഴ 55, ആറാട്ടുപുഴ 5, ചെട്ടികുളങ്ങര 5 , ചേർത്തല 3,  ചെട്ടിക്കാട് 36, ചേപ്പാട് 1, ചമ്പക്കുളം 1 , ചെങ്ങന്നൂർ 6, ചേർത്തല തെക്ക് 1,  ചെറുതന 4, ദേവികുളങ്ങര 2,  എരമല്ലിക്കര 10,  എടത്വ 1
എഴുപുന്ന 2 ,  കഞ്ഞിക്കുഴി 7,  കൃഷ്ണപുരം 4 , കായംകുളം 9, കൈനകരി 2,  കരുവാറ്റ 1,  കാർത്തികപ്പള്ളി 3,  കടക്കരപ്പള്ളി 2,  കണ്ടല്ലൂർ 9,  മാവേലിക്കര 5,  മാന്നാർ 13,  മുളക്കുഴ 3,  മണ്ണഞ്ചേരി 4 , മുതുകുളം 1,  നെടുമുടി 2 , നീലംപേരൂർ 2,  നൂറനാട് 1,  പത്തിയൂർ 15 , പുളിങ്കുന്ന് 11,  പുറക്കാട് 1 , പട്ടണക്കാട് 1 , പുന്നപ്ര 15 , പെരുമ്പളം 4 , പള്ളിപ്പാട് 4,  പള്ളിപ്പുറം 2 , പാണാവള്ളി 19 , രാമങ്കരി 1,  താമരക്കുളം 8 , തകഴി 1 
തലവടി 1,
 തുറവൂർ 1, തൈക്കാട്ടുശ്ശേരി 9, തഴക്കര 1 ,തൃക്കുന്നപ്പുഴ 27, തണ്ണീർമുക്കം 2 ,തെക്കേക്കര 4 , വീയപുരം 7 , വെണ്മണി 1 , വയലാർ 4 , വള്ളികുന്നം 3, വെളിയനാട് 1
335 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 844 8 പേർ രോഗമുക്തരായി. 3 872 പേർ ചികിത്സയിലുണ്ട്

date