കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു
ആലപ്പുഴ :കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, പുന്നപ്ര നോർത്ത് പഞ്ചായത്ത് വാർഡ് 1(ദുരന്തകുരിശടിയുടെ കിഴക്ക്), വാർഡ് 5 (ശാസ്താംകൽ ക്ഷേത്രത്തിന് വടക്ക്), വാർഡ് 6 (ദേശീയപാതയുടെ കിഴക്കുവശം അതുൽ മോട്ടോഴ്സിന് വലതുവശം ദേശഐശ്വര്യ കാവ് ക്ഷേത്രം റോഡ് മുതൽ പഴയ നടക്കാട് റോഡിന് എതിർവശം തൂക്കുകുളം റോഡ് മാതൃഭൂമിക്ക് കിഴക്ക് വശം മുതൽ പഴയനടക്കാവ് റോഡിന് എതിർവശം ഫോക്കസ് റോഡ് ഭഗവതിക്കൽ ജംഗ്ഷൻ വരെ.), വാർഡ് 9 (പുത്തൻവേലിയിൽ മോഹനന്റെ വീട് മുതൽ കിഴക്കോട്ടുള്ള ഭാഗം മുതൽ കാരപ്പറമ്പിൽ ലാലുവിന്റെ വീടിന്റെ കിഴക്ക് കോൺക്രീറ്റ് റോഡ് കാർത്തികേയന്റെ വീടിന്റെ പടിഞ്ഞാറുള്ള കോൺക്രീറ്റ് റോഡ് വരെ ), വാർഡ് 10(മരക്കാർ മോട്ടോഴ്സിന് പടിഞ്ഞാറ് വശം എന്റെ റോഡിന് കിഴക്കുനിന്ന് ചന്ദ്രന്റെ കട വരെ പുരുഷന്റെ കടയുടെ പടിഞ്ഞാറ് വശം മുതൽ കാപ്പിത്തോട് വരെ ), വാർഡ് 15(ബാബു പുത്രന്റെ വീട് മുതൽ വടക്ക് അർജുനൻ നായർ കാർത്തികയുടെ വീട് വരെ, മേപ്പള്ളിപറമ്പിനടുത്ത രാധികയുടെ വീട് മുതൽ കിഴക്കോട്ട് പ്രസന്നൻ നായർ പുത്തൻപറമ്പ് വീട് വരെയുള്ള നൂറുമീറ്റർ ചുറ്റളവ് ), വാർഡ് 17(പുത്തൻപുരയ്‌ക്കൽ ജോസിന്റെ വീട് മുതൽ പടിഞ്ഞാറ് ആഞ്ഞിലിപറമ്പ് രാജന്റെ വീട് വരെ, പുതുപറമ്പിൽ ടോമിയുടെ വീട് മുതൽ പടിഞ്ഞാറ് വടക്കേതയ്യിൽ ലീലാമ്മയുടെ വീട് വരെ ), പുന്നപ്ര തെക്ക് പഞ്ചായത്ത് വാർഡ് 4(പടിഞ്ഞാറേ തയ്യിൽ റോഡിന് കിഴക്കും കിഴക്കേ തയ്യിൽ റോഡിന് പടിഞ്ഞാറും മച്ചിങ്കൽ റോഡിന് വടക്കും . കളത്തിൽ ഗുരുപാദം തെക്കുമായി വരുന്ന ഏരിയ ), വാർഡ് 6(പഴനടക്കാവ് റോഡിന് കിഴക്ക് പുതുച്ചേരി അമ്പലത്തിനു പടിഞ്ഞാറ് കന്യേകോണിൽ തോടിന് വടക്കും തൈവേലിക്കകം റോഡിന് തെക്കുമായി വരുന്ന ഏരിയ ), വാർഡ് 11(മനോഹരൻ കുരുടന്റെ പറമ്പിന് കിഴക്കും നാളിക്കാട് റോഡിന് പടിഞ്ഞാറും. പത്മകുമാർ കൊല്ലന്റെ പറമ്പിന് വടക്കും നസീർ കുരുടന്റെ പറമ്പിന് തെക്കുമായി വരുന്ന ഏരിയ ), വാർഡ് 16(ഷിബുപള്ളിപറമ്പിന് കിഴക്ക് ഗോപി പഞ്ചായത്ത് കോളനിക്ക് പടിഞ്ഞാറും പള്ളിപ്പറമ്പ് പഞ്ചായത്ത് കോളനി റോഡിന് വടക്കും റോബർട്ട് പള്ളിപ്പറമ്പിന് തെക്കുമായി വരുന്ന ഏരിയ ), അമ്പലപ്പുഴ സൗത്ത് പഞ്ചായത്ത് വാർഡ് 3, 4, അമ്പലപ്പുഴ നോർത്ത് പഞ്ചായത്ത് വാർഡ് 9, പുലിയൂർ പഞ്ചായത്ത് വാർഡ് 10, കഞ്ഞിക്കുഴി പഞ്ചായത്ത് വാർഡ് 7(കാക്കനാട് കൃഷിഭവൻ റോഡിൽ കലിംഗ് മുതൽ ഭഗവതിപറമ്പ് വരെയുള്ള ഭാഗം ), വെളിയനാട് പഞ്ചായത്ത് വാർഡ് 6(പതിനഞ്ചിൽ ജംഗ്ഷന് തെക്കോട്ടുള്ള റോഡിന് പടിഞ്ഞാറേക്ക് തിരിയുന്ന ഭാഗം ഒഴിവാക്കി, തെക്കോട്ടുള്ള ഭാഗങ്ങളും നാൽപ്പതിൽ പോത്തുകുളിക്കടവിനു കിഴക്ക് ലശം വരുന്ന ഭാഗങ്ങളും ), പുളിങ്കുന്ന് പഞ്ചായത്ത് വാർഡ് 8(ജോൺ ജോസഫ് വലിയത്തറയുടെ വീട് മുതൽ (നെൽത്തുരുത്തി )ജോസഫ് ദേവസ്യ നാൽപ്പതിൽച്ചിറയുടെ വീട് വരെയും, പുത്തൻപുരക്കൽ പി. വിശ്വന്റെ ഭവനത്തിന് പുറക് വശവും), വാർഡ് 9 (മടത്തിലമ്പലം മുതൽ കണ്ണാട്ട് പാലം വഴി ആശാരിപറമ്പ് കണിയന്ത്ര സന്തോഷിന്റെ വർക് ഷോപ്പ് വരെയുള്ള പ്രദേശം ) തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
- Log in to post comments