Post Category
ബദിയഡുക്ക മാവേലി സ്റ്റോറിലെ കയറ്റിറക്ക് കൂലിയില്‍ മാറ്റം
ബദിയഡുക്ക മാവേലി സ്റ്റോറിലെ കയറ്റിറക്ക് കൂലിയില്‍ മാറ്റം. നിലവിലെ കൂലിയില്‍ ക്വിന്റലിന് 50 ശതമാനം വര്‍ധനവും പെട്ടിയുടെ നിലവിലെ കൂലിയില്‍ നിന്ന് 75 ശതമാനവും വര്‍ധനവ് വരുത്തിയതായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കയറ്റിറക്ക് കൂലി വര്‍ധനവുമായി ബന്ധപ്പെട്ട തൊഴില്‍ തര്‍ക്കം പരിഹരിക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസര്‍ പി.വത്സന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തിരുമാനം
date
- Log in to post comments