Skip to main content

ആരോഗ്യ ജാഗ്രത

    മഴക്കാല പൂര്‍വ്വ ശുചീകരണ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയിലെ 12 നഗരസഭകള്‍ക്ക് 42,53,004 രൂപയും 94 ഗ്രാമ പഞ്ചായത്തുകള്‍ക്ക് 97,19,357 രൂപയും ശുചിത്വ മിഷന്‍ വിഹിതമായി നല്‍കിയിരുന്നു.    
സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വാര്‍ഡ് ഒന്നിന് 10,000/- രൂപ വീതം ആവശ്യമുള്ള മുന്‍സിപ്പാലിറ്റികളും ഗ്രാമ പഞ്ചായത്തുകളും മുന്‍ വര്‍ഷങ്ങളിലെ വിനിയോഗ സാക്ഷ്യപത്രം സഹിതം ജില്ലാ ശുചിത്വ മിഷനില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

 

date