Skip to main content

ജില്ലാതല വ്യവസായ സംരഭക നിക്ഷേപക സംഗമം.

ഊര്‍ജ്ജിത വ്യവസായവല്‍ക്കണ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വ്യവസായ സംരംഭകരെയും സംരംഭങ്ങളില്‍ മുതല്‍ മുടക്കാന്‍  താല്‍പര്യമുള്ള നിക്ഷേപകരെയും പങ്കെടുപ്പിച്ച് മാര്‍ച്ച് 20ന് രാവിലെ 10 മുതല്‍ മലപ്പുറം കാവുങ്ങല്‍ പഗോഡ ഇവന്റ് ഹബ്ബ് അവിയല്‍ ഹോട്ടലില്‍ ജില്ലാതല സംരംഭക നിക്ഷേപ സംഗമം നടത്തും.  സംഗമം ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല അധ്യക്ഷത വഹിക്കും.  

 

date