Post Category
ടെണ്ടർ
വാഴൂർ സമഗ്ര ശിശു വികസന പദ്ധതിയുടെ ആവശ്യത്തിന് കാർ വാടകയ്ക്ക് നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഒക്ടോബര്‍ 12ന് ഉച്ചകഴിഞ്ഞ് രണ്ടിനകം സമര്‍പ്പിക്കണം. ഫോൺ: 0481 2458400
date
- Log in to post comments