Post Category
കോവിഡ് സ്ഥിതി പരിഗണിക്കാതെ ഗര്‍ഭിണികള്‍ക്ക് ചികിത്സ ഉറപ്പാക്കണം
=====
കോട്ടയം ജില്ലയില്‍ സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ പ്രസവ സംബന്ധമായ ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രികളില്‍ ഗര്‍ഭിണികള്‍ക്ക് കോവിഡ് സ്ഥിതി പരിഗണിക്കാതെതന്നെ ചികിത്സ ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് നിര്‍ദേശിച്ചു. നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും
date
- Log in to post comments