Post Category
താത്പര്യപത്രം ക്ഷണിച്ചു.
ആലപ്പുഴ ജില്ലയിൽ ആറാട്ടുപുഴയിൽ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സാമൂഹ്യ നീതി വകുപ്പിൻ്റെ കെട്ടിടത്തിൽ ഡിമെൻഷ്യ രോഗികളെയും 80 വയസ് കഴിഞ്ഞവരെയും താമസിപ്പിച്ചു സംരക്ഷണം നൽകുന്നതിനും വകുപ്പിൻ്റെ സഹകരണത്തോടെ ഓൾഡ് ഏജ് നഴ്സിംഗ് ഹോം നടത്തുന്നതിനും താത്പര്യമുള്ള സന്നദ്ധ സംഘടനകളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു.
ഒക്ടോബർ 10 നകം നൽകണം. കൂടുതൽ വിവരങ്ങൾ www.sjd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
date
- Log in to post comments