Skip to main content

സംവരണ നിയോജകമണ്ഡലം: ഇന്ന്(സെപ്തംബര്‍ 30) നറുക്കെടുക്കുന്ന പഞ്ചായത്തുകളുടെ സമയക്രമം

  
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സംവരണ നിയോജകമണ്ഡലങ്ങള്‍ നിശ്ചയിക്കുന്നതിനായി കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന്(സെപ്തംബര്‍ 30) നടക്കുന്ന നറുക്കെടുപ്പിന്റെ സമയക്രമം.  
ഇന്ന്(സെപ്തംബര്‍ 30) രാവിലെ 10 ന് വെളിയം, പൂയപ്പള്ളി(10:10), കരീപ്ര(10:20), എഴുകോണ്‍(10:30), നെടുവത്തൂര്‍(10:40), തൃക്കരുവ(10:50), പനയം(11), പെരിനാട്(11:10), കുണ്ടറ(11:20), പേരയം(11:30), ഈസ്റ്റ് കല്ലട(11:40), മണ്‍ട്രോതുരുത്ത്(11:50), തെക്കുംഭാഗം(12), ചവറ(12:10), തേവലക്കര(12:20), പ•ന(12:30), നീണ്ടകര(12:40).
(പി.ആര്‍.കെ നമ്പര്‍ 2576/2020)

 

date