Post Category
കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ക്ക് കോവിഡ് 19 ധനസഹായത്തിനുള്ള അപേക്ഷ ഒക്‌ടോബര്‍ 31 വരെ സമര്‍പ്പിക്കാമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0474-2749334.
(പി.ആര്‍.കെ നമ്പര്‍ 2581/2020)
date
- Log in to post comments