Skip to main content

ലേലം

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ കീഴിലുള്ള മൂന്ന് മരങ്ങള്‍ (പ്ലാവ്, കാട്ടുമരം, പാഴ്മരം) ഒക്ടോബര്‍ ആറിന് ഉച്ചയ്ക്ക് 3.30 ന് ലേലം ചെയ്യും. ഫോണ്‍ 04994 230230

date