Skip to main content

സ്‌പോട് അഡ്മിഷന്‍

ലാറ്ററല്‍ എന്‍ട്രി മുഖേന കാസര്‍കോട്  ഗവണ്‍മെന്റ് പോളിടെക്ക്‌നിക്ക്  കോളേജിലെ  രണ്ടാം വര്‍ഷ   ക്ളാസ്സുകളിക്കു പ്രവേശനം  ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചു റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുവേണ്ടി ഒക്ടോബര്‍ ഒന്നിന്  സ്‌പോട് അഡ്മിഷന്‍ നടത്തും. കംപ്യുട്ടര്‍ , ഇലക്ട്രോണിക്‌സ്  എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള  സീറ്റുകളിലേക്ക് പ്ലസ്ടു, വി എച്ച് എസ് സി റാങ്ക് ലിസ്റ്റില്‍ പേരുള്‍പ്പെട്ട എല്ലാവര്‍ക്കും സ്‌പോട് അഡ്മിഷനില്‍  പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്കും ഒക്ടോബര്‍ ഒന്നിന്  രാവിലെ 11 നകം  പേര് രജിസ്റ്റര്‍ ചെയ്യണം. പ്രവേശന സമയത്തു യോഗ്യത തെളിയിക്കുന്ന  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍  ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495373926 

date