Post Category
വാഹനലേലം
ആലപ്പുഴ: ജില്ല സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിലെ പ്രവർത്തനരഹിതമായ 1992 മോഡൽ കെ.എൽ-04എ-2690 നമ്പർ മഹീന്ദ്രാ ജീപ്പിന്റെ ലേലം ഓക്ടോബർ 20ന് വൈകിട്ട് മൂന്നിന് ജില്ല സിവിൽ സ്‌റ്റേഷൻ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ദാരിദ്യ ലഘൂകരണ വിഭാഗം ഓഫീസിൽ നടക്കും. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20 രാവിലെ 11 വരെയാണ്. ഫോൺ: 0477- 2261016.
date
- Log in to post comments