Post Category
മരങ്ങൾ ലേലം ചെയ്യുന്നു
ആലപ്പുഴ: ഇന്ത്യൻ കോസ്റ്റ് ഗാർഡിന് സ്റ്റാറ്റിക് സെൻസർ സ്ഥാപിക്കുന്നതിനായി അമ്പലപ്പുഴ താലൂക്കിലെ ആലപ്പുഴ പടിഞ്ഞാറ് വില്ലേജിലെ ബ്ലോക്ക് നമ്പർ 121 റീസർവ്വെ നമ്പർ 02ൽ പ്പെട്ട 17.78 ആർസ് ഭൂമിയിലെ 34 മരങ്ങൾ മുറിച്ച് മാറ്റുന്നതിനുള്ള ലേലം ആലപ്പുഴ പടിഞ്ഞാറ് വില്ലേജ് ഓഫീസിൽ ഒക്ടോബർ 6ന് പകൽ 11ന് നടക്കും.
date
- Log in to post comments