Skip to main content

കണ്ണമംഗലം പുള്ളാട്ട് തൊടി റോഡ് ഉദ്ഘാടനം ചെയ്തു

 

വേങ്ങര കണ്ണമംഗലം ഗ്രാമപഞ്ചായത്ത്  പുള്ളാട്ട്‌തൊടി  റോഡ്  കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ യുടെ  ആസ്തി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ്   പ്രവൃത്തി പൂര്‍ത്തിയാക്കിയത്. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി  അബ്ദുല്‍ ഹഖ് അധ്യക്ഷനായി. കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ചാലില്‍ ബേബി, വൈസ് പ്രസിഡന്റ്   സലീം  പുള്ളാട്ട്, പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍, റസാഖ് കൊമ്പത്തിയില്‍, പി.ഇ  ഷരിഫ, ബേബി ശ്രീ, അരീക്ക കുങ്ങുട്ടി,  കുട്ട്യാലി, പുള്ളാട്ട് കുഞ്ഞിപ്പാ, ചുക്കല്‍ കലാം, മനാട്ടില്‍ സൈതലവി, പുള്ളാട്ട് അബ്ദൂ, പൂള്ളാട്ട് ആപ്പ,  പുള്ളാട്ട് മുസ്ഥഫ, പുള്ളാട്ട് മുജീബ്, സി.എം.വിശ്വഭരന്‍, അരീന്‍ സംഷുമാസ്റ്റര്‍, കെ.ടി മുഹമ്മദ് കുട്ടി ,പി.പി കുഞ്ഞി മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, പി.ടി കുഞ്ഞഹമ്മദ്, ഇ.കെ മുഹമ്മദ് റാഫി , മൂജീബ്, വേലായുധന്‍, എം.സിദ്ദീഖ്  തുങ്ങിയവര്‍ പങ്കെടുത്തു.
 

date