Post Category
ഐ.ടി.ഐ പ്രവേശനം
കരിങ്കല്ലത്താണി ഗവ. വനിതാ ഐ.ടി.ഐയിലേക്ക് എസ്.എസ്.എല്‍.സി യോഗ്യതയുള്ള പെണ്‍കുട്ടികളില്‍ നിന്ന് വിവിധ ട്രേഡുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ഇലക്‌ട്രോണിക്‌സ,് മെക്കാനിക്ക,് ഡിസിവില്‍ ട്രേഡുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ളവര്‍ക്ക് സെപ്തംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 04933 250700.
date
- Log in to post comments