Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
അരീക്കോട് ഐസിഡിഎസ് പ്രൊജക്ടിന്റെ ഉപയോഗത്തിനായി 2020-21 സാമ്പത്തിക വര്‍ഷത്തേക്ക് വാഹനം (ജീപ്പ്/കാര്‍) കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് ഉപയോഗിക്കുന്നതിന് സന്നദ്ധരായ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്ന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് ഫോം സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 12. ദര്‍ഘാസ് ഫോമിന് അരീക്കോട് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടണമെന്ന് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments