Skip to main content

വാഹന ഗതാഗതം നിരോധിച്ചു

 

മഞ്ചേരി-എളങ്കൂര്‍-വണ്ടൂര്‍ റോഡില്‍ ഇന്ന് (സെപ്തംബര്‍ 26) രാവിലെ എട്ടു മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നതുവരെ വാഹനഗതാഗതം നിരോധിച്ചു. വണ്ടൂര്‍ ഭാഗത്തു നിന്ന്  വരുന്ന വാഹനങ്ങള്‍ കാരക്കുന്ന്- തിരുവാലി വഴി തിരിച്ചു പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date