Skip to main content

മുന്നാം ദിവസം നറുക്കെടുത്ത സംവരണ മണ്‌ലങ്ങള്‍

ഏലപ്പാറ, വണ്ടിപ്പെരിയാര്‍, പെരുവന്താനം, കുമളി, കൊക്കയാര്‍, പീരുമേട്  എന്നീ ഗ്രാമപഞ്ചായത്തുകളിലെ സംവരണവാര്‍ഡുകള്‍  കളക്‌ട്രേറ്റില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നെറുക്കെടുപ്പിലൂടെ നിശ്ചയിച്ചു.  ബ്ലോക്ക് പഞ്ചായത്തിലെ സംവരണ മണ്ഡലങ്ങള്‍ ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 10 മുതല്‍ 3 വരെയും ജില്ലാ പഞ്ചായത്തിലേത് 4 മണിക്കും കളക്‌ട്രേറ്റില്‍  നറുക്കെടുപ്പിലൂടെ നിശ്ചയിക്കും.  

ഏലപ്പാറ ഗ്രാമ പഞ്ചായത്ത്
വനിത സംവരണം - 1 പുളളിക്കാനം 4വട്ടപതാല്‍ 8 വള്ളക്കടവ്  9 ഹെലിബറിയ 10 കിഴക്കേപുതുവല്‍  11 കോഴിക്കാനം  16  കോലഹാലമേട്  
 പട്ടിക ജാതി വനിത -  5  കൊച്ചുകരുന്തരുവി  6 ചെമ്മണ്ണ്  
പട്ടികജാതി 13  ഏലപ്പാറ 14 ടൈഫോര്‍ഡ്

വണ്ടിപ്പെരിയാര്‍ ഗ്രാമ പഞ്ചായത്ത്
വനിത സംവരണം - 5 നെല്ലിമല  8 വളാര്‍ഡി സൗത്ത്  11 വള്ളക്കടവ്  12 മൗണ്ട്    14 അരണയ്ക്കല്‍  15 ഗ്രാമ്പി  17 രാജമുടി
 പട്ടികജാതി വനിത -  10 തങ്കമല  13 ഡീപ്പ്റ്റിന്‍ 21 കീരിക്കര 22 പള്ളിക്കട  23 തേങ്ങാക്കല്‍
പട്ടികജാതി -3 കണിമാര്‍ചോല  4 വാളാര്‍ഡി എസ്റ്റേറ്റ്   6 വാളാര്‍ഡി നോര്‍ത്ത് 9 ഇഞ്ചിക്കാട്

പെരുവന്താനം  ഗ്രാമ പഞ്ചായത്ത്
വനിത സംവരണം -  2 പെരുവന്താനം  3 ചുഴുപ്പ്   5 ചെറുവള്ളിക്കുളം  6 കണയങ്കവയല്‍  11 പാലൂര്‍കാവ്   13 കടമാന്‍കുളം  14 മുണ്ടക്കയം ഈസ്റ്റ്
പട്ടികജാതി -   09 കുപ്പക്കയം
പട്ടിക വര്‍ഗ്ഗം - 04 അമലഗിരി

കുമളി ഗ്രാമ പഞ്ചായത്ത്
വനിത സംവരണം -  2 ചെങ്കര 3 വെള്ളാരംകുന്ന്  04 പത്തുമുറി  07 നൂലാംപാറ 13 കൊല്ലംപട്ടട  14 കുഴികണ്ടം  15 അട്ടപ്പള്ളം  17 ചോറ്റുപാറ  
  പട്ടികജാതി വനിത -   5 ഒട്ടകത്തലമേട്  10 താമരക്കണ്ടം
പട്ടികജാതി  12 കുമളി  18  വിശ്വനാഥപുരം
പട്ടികവര്‍ഗ്ഗം - 1 എട്ടേക്കര്‍  

കൊക്കയാര്‍  ഗ്രാമ പഞ്ചായത്ത്
വനിത സംവരണം - 1 മുക്കുളം  2 വടക്കേമല  4 കൊടികുത്തി 05 മുളംകുന്ന് 07 പൂവഞ്ചി  08 നാരകംപുഴ  
 പട്ടിക ജാതി വനിത -  6 ബോയ്‌സ്
പട്ടികജാതി  - 9 കൊക്കയാര്‍
പട്ടികവര്‍ഗം - 3 മേലോരം

പീരുമേട്  ഗ്രാമ പഞ്ചായത്ത്
വനിത സംവരണം -  1 വുഡ്‌ലാന്റ്‌സ്   3 കൊടുവാക്കരണം  06 പാമ്പനാര്‍ ഈസ്റ്റ്
9 പട്ടുമുടി  11 പാമ്പനാര്‍ വെസ്റ്റ്  
 പട്ടികജാതി വനിത -  5  ലാഡ്രം  07 റാണികോവില്‍  10 പട്ടുമല 17 സ്റ്റാഗ് ബ്രൂക്ക്
പട്ടികജാതി - 2 ഗ്ലെന്‍മേരി  12 കല്ലാര്‍  15 സിവില്‍സ്റ്റേഷന്‍

വണ്ണപ്പുറം  ഗ്രാമ പഞ്ചായത്ത്
വനിത സംവരണം -  03 പട്ടയക്കുടി 05 കള്ളിപ്പാറ  07 എഴുപതേക്കര്‍ 10 കാളിയാര്‍ 11 മുളളന്‍കുത്തി  12 ഒറകണ്ണി  14 വണ്ണപ്പുറം ടൗണ്‍ സൗത്ത്  16 ഒടിയപാറ 17 മുളളരിങ്ങാട്  
 പട്ടികജാതി -   04 വെള്ളക്കയം
പട്ടികവര്‍ഗ്ഗം -  06 മുണ്ടന്‍മുടി

ഉടമ്പന്നൂര്‍ ഗ്രാമ പഞ്ചായത്ത്
വനിത സംവരണം -  01 അമയപ്ര 04 പാറേക്കവല  06 മലയിഞ്ചി  09 പെരിങ്ങാശേരി  11 ചെപ്പുകുളം    12 വെള്ളാന്താനം   16 ഉടുമ്പന്നൂര്‍    
പട്ടികവര്‍ഗ്ഗ വനിത -  10 മഞ്ചിക്കല്ല്  
പട്ടികജാതി -  15 തട്ടക്കുഴ
പട്ടികവര്‍ഗ്ഗം  - 05 ചീനിക്കുഴി

കോടിക്കുളം  ഗ്രാമ പഞ്ചായത്ത്
വനിത സംവരണം -  02 തെന്നത്തൂര്‍  03 കാളിയാര്‍ എസ്റ്റേറ്റ്  04 കൊടുവേലി  05 കോടിക്കുളം  06 ചെരിയന്‍പാറ  07  വെള്ളംചിറ  12  ഐരാമ്പിള്ളി വെസ്റ്റ്    
പട്ടികജാതി -  11 ചെറുതോട്ടിന്‍കര

ആലക്കോട്  ഗ്രാമ പഞ്ചായത്ത്
വനിത സംവരണം -   01 ചിലവ് വെസ്റ്റ്  03  ഉപ്പുകുളം  06 പാലപ്പിള്ളി  07 തലയനാട്  08 മഞ്ഞപ്ര  10 അഞ്ചിരി  13  ആലക്കോട്  നോര്‍ത്ത്  
പട്ടികജാതി - 12  ആലക്കോട്  സൗത്ത്

 വെള്ളിയാമറ്റം  ഗ്രാമ പഞ്ചായത്ത്
വനിത സംവരണം -   01 ഇളംദേശം വെസ്റ്റ്  02  ഇളംദേശം ഈസ്റ്റ്  09  കോഴിപ്പള്ളി  10 കോളപ്ര  12 വെള്ളിയാമറ്റം  15  വെട്ടിമറ്റം  
പട്ടികവര്‍ഗ്ഗ വനിത -  08 കൂവക്കണ്ടം  04  പന്നിമറ്റം    
പട്ടികജാതി -   03  ഇളംദേശം
പട്ടികവര്‍ഗ്ഗം  - 07 പൂമാല  13  കറുകപ്പള്ളി

കരിമണ്ണൂര്‍ ഗ്രാമ പഞ്ചായത്ത്
വനിത സംവരണം -  01 നെയ്യാശ്ശേരി 05 കോട്ടക്കവല  07 പാഴൂക്കര  11 കരിമണ്ണൂര്‍ ടൗണ്‍  12 കിളിയറ  13  ഏഴുമുട്ടം  14  കുറുമ്പാലമറ്റം    
പട്ടികജാതി -  04  മുളപ്പറം

കുടയത്തൂര്‍  ഗ്രാമ പഞ്ചായത്ത്
 വനിത സംവരണം -  01 കുടയത്തൂര്‍ നോര്‍ത്ത്  02 കൈപ്പ  04 കാഞ്ഞാര്‍  05 കൂവപ്പള്ളി 06 ചക്കിക്കാവ്  08 കുടയത്തൂര്‍ ഈസ്റ്റ്  12  കോളപ്ര സൗത്ത്  
പട്ടികജാതി -  13 കോളപ്ര തലയനാട്    
പട്ടികവര്‍ഗ്ഗം -  03  ഞരളംപുഴ

ഉപ്പുതറ ഗ്രാമ പഞ്ചായത്ത്
വനിത സംവരണം - 9 പശുപ്പാറ  11 പുതുക്കട 12 പൊരികണ്ണി 15 കൈതപ്പതാല്‍, 16 കാറ്റാടിക്കവല, 17 കാപ്പിപ്പതാല്‍, 18 പശുപ്പാറ പുതുവല്‍
 പട്ടിക ജാതി വനിത -  3 കണ്ണംപടി, 4 പാലക്കാവ്,
പട്ടികജാതി -14 കരിന്തരുവി
പട്ടിക വര്‍ഗ്ഗം- 7 മാട്ടുത്താവളം

വണ്ടന്‍മേട് ഗ്രാമ പഞ്ചായത്ത്
വനിത സംവരണം - 1 മാലി, 3 പുളിയന്‍മല, 4 ആമയാര്‍, 8 രാജാക്കണ്ടം, 9 നെറ്റിത്തൊഴു, 10 മൈലാടുംപാറ, 11 അച്ചന്‍കാനം
പട്ടികജാതി വനിത - 5 വെള്ളിമല, 13 അണക്കര.
പട്ടികജാതി - 17 കറുവാക്കുളം.

കാഞ്ചായാര്‍  ഗ്രാമ പഞ്ചായത്ത്
വനിത സംവരണം -  2 പാമ്പാടിക്കുഴി, 4 ലബ്ബക്കട,  6 പുതുക്കാട്, 9 കാഞ്ചിയാര്‍,  10 വെങ്ങാലൂര്‍കട, 11 സ്വര്‍ണ്ണവിലാസം, 12 മേപ്പാറ, 13 കിഴക്കേമാട്ടുകട്ട.
പട്ടികജാതി -   8 നരിയംപാറ
പട്ടിക വര്‍ഗ്ഗം - 1 കോവില്‍മല.

ഇരട്ടയാര്‍ ഗ്രാമ പഞ്ചായത്ത്
വനിത സംവരണം - 1 ചെമ്പകപ്പാറ, 2 ഈട്ടിത്തോപ്പ്, 4 ഇരട്ടയാര്‍ നോര്‍ത്ത്, 5 എഴുകുംവയല്‍, 10 തുളസിപ്പാറ, 13 ശാന്തിഗ്രാം, 14 ഇടിഞ്ഞമല.  
പട്ടികജാതി  -  9 ഉപ്പുകണ്ടം.

അയ്യപ്പന്‍കോവില്‍  ഗ്രാമ പഞ്ചായത്ത്
വനിത സംവരണം - 2 ആനക്കുഴി, 3 മാട്ടുക്കട്ട, 4 ചേമ്പളം, 6 പളനിക്കാവ്, 8 പച്ചക്കാട്, 12 പൂവന്തിക്കുടി, 13 മേരികുളം.
പട്ടിക ജാതി -  7 സുല്‍ത്താനിയ.

ചക്കുപള്ളം  ഗ്രാമ പഞ്ചായത്ത്
വനിത സംവരണം -  1 ആനവിലാസം, 7 മയിലാടുംപാറ, 10 മത്തായിക്കണ്ടം, 11 വലിയപാറ, 12 മേനോന്‍മേട്, 14 മേല്‍ചക്കുപള്ളം, 15 നെടുംതൊട്ടി.
പട്ടികജാതി വനിത -  4 ചക്കുപള്ളം നോര്‍ത്ത്്.
പട്ടികജാതി - 13 ചക്കുപള്ളം സൗത്ത്്.
 

 

date