Post Category
ഗാന്ധിജയന്തി: കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍, ഉപന്യാസ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. iprdidukki@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ഫേയ്സ്ബുക്ക് പേജില്‍
https://www.facebook.com/Idukki-District-Information-Office-230880581168042/?ref=bookmarks പോസ്റ്റിന്റെ കമന്റായും ഒക്ടോബര്‍ 2 വൈകിട്ട് 5 മണിക്ക് മുന്‍പായി മത്സരാര്‍ത്ഥികള്‍ തങ്ങളുടെ സൃഷ്ടികള്‍ സമര്‍പ്പിക്കണം. സൃഷ്ടികള്‍ മൗലികമായിരിക്കണം.
date
- Log in to post comments