Skip to main content

ഡി.സി.എ (എസ്) കോഴ്‌സിന് അപേക്ഷിക്കാം

    അടൂര്‍ എല്‍.ബി.എസ് സബ് സെന്ററില്‍ പ്ലസ്ടു/ഡിപ്ലോമ പാസായവര്‍ക്കായി ആറ് മാസം ദൈര്‍ഘ്യമുള്ള ഡി.സി.എ (എസ്) കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. എസ്.സി/എസ്.റ്റി/ഒ.ഇ.സി വിഭാഗത്തിന് ഫീസ് അടയ്‌ക്കേണ്ടതില്ല. ഫോണ്‍: 04734 227538, 9947123177.                                   

date