Skip to main content

കെട്ടിട നികുതി

    പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ വിമുക്തഭടന്മാര്‍ക്ക് കെട്ടിട നികുതി ഒഴിവാക്കുന്ന ആനുകൂല്യം ലഭിക്കുന്നതിന് ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ ഏപ്രില്‍ 10നകം ഓഫീസില്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.                    

date