Skip to main content

ഡി.എഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

    2017 നവംബര്‍ മാസം നടന്ന ഡി.എഡ് ഒന്ന്, മൂന്ന് സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  ഒന്നാം സെമസ്റ്ററില്‍ 62.74 ശതമാനവും മൂന്നാം സെമസ്റ്ററില്‍ 90.25 ശതമാനവുമാണ് വിജയം.  വെബ്‌സൈറ്റ്:www.keralapareekshabhavan.in
പി.എന്‍.എക്‌സ്.1073/18
  

date