Post Category
ഗതാഗതം നിരോധിച്ചു
പരിയാപുരം -പച്ചാട്ടിരി റോഡ് പ്രവൃത്തി നടത്തുന്നതിനാല്‍ ഇതിലൂടെയുള്ള വാഹന ഗതാഗതം ഇന്ന് (മാര്‍ച്ച് 22) നിരോധിച്ചു. വാഹനങ്ങള്‍ തിരൂര്‍- എട്ടിരിക്കടവ് -പറവണ്ണ ബി.പി അങ്ങാടി -മങ്ങാട്ടിരി -അരിക്കാഞ്ചിറ എന്നീ റോഡുകള്‍ വഴി പോകണം.
date
- Log in to post comments