Skip to main content

സരസ് മേളമേള:  തീം സോങ്ങ് ക്ഷണിച്ചു

 

    ദേശീയ ഗ്രാമ വികസന മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ സംസ്ഥാന കുടുംബശ്രീ മിഷന്‍ നടത്തുന്ന സരസ് മേളയ്ക്ക് അനുയോജ്യമായ തീം സോങ്ങ് ക്ഷണിച്ചു. പാട്ട് പാടുന്ന വീഡിയോ മൊബൈലില്‍ ഷൂട്ട് ചെയ്ത്  sarapsalakkad@gmail.com   ലേക്കോ  9946237228   വാട്ട്സ് ആപ്പ് നമ്പറിലേക്കോ അയക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഗാനത്തിന്   സമ്മാനം ലഭിക്കും. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ ഏഴ് വരെ പട്ടാമ്പിയിലാണ് ദേശീയ പ്രദര്‍ശന-വിപണന-കലാ-സാംസ്ക്കാരിക മേള നടക്കുക.

date