Skip to main content

സാമൂഹിക സാമ്പത്തിക സര്‍വ്വെ: വിവരങ്ങള്‍ നല്‍കണം

        കേന്ദ്ര ഗവമെന്റിന് കീഴിലുള്ള നാഷണല്‍ സാമ്പിള്‍ സര്‍വ്വേയുടെ 75-ാമത് സാമൂഹിക സാമ്പത്തിക സര്‍വ്വേ സംസ്ഥാനത്ത് നട് വരികയാണ്. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, കുമിളി, പീരുമേട്, അറക്കുളം പഞ്ചായത്തുകളില്‍ വിവര ശേഖരണത്തിനായി എന്‍.എസ്.എസ്.ഒ. യുടെ ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ ജനങ്ങളെ സമീപിക്കും. കൃത്യമായ വിവരങ്ങള്‍ നല്‍കി സര്‍വ്വേയുമായി സഹകരിക്കണമെ് എന്‍.എസ്.എസ്.ഒ. ഡപ്യൂ'ി ഡയറക്ടര്‍ എന്‍.എ. നൗഷിദ അഭ്യര്‍ത്ഥിച്ചു.

date