പ്രവേശന പരീക്ഷ : തീവ്ര പരിശീലനത്തിന് അപേക്ഷിക്കാം
2017-18 അധ്യയന വര്‍ഷത്തില്‍ ജില്ലയില്‍ പ്ലസ് ടു സയന്‍സ് ഗ്രൂപ്പ് പഠിക്കുതും 2018ലെ നീറ്റ്/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷക്ക് അപേക്ഷ സമര്‍പ്പിച്ചി'ുള്ളതും, പ്ലസ് വ, പ്ലസ് ടു ക്ലാസുകളില്‍ മികച്ച വിജയം കൈവരിച്ചതുമായ പ'ികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളില്‍ നിും പ്രവേശന പരീക്ഷാ പരിശീലനത്തിന് പ'ികവര്‍ഗ്ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരില്‍ നിും ഏറ്റവും യോഗ്യരായ 150 പേരെ തിരഞ്ഞെടുത്ത് ഭക്ഷണ താമസ സൗകര്യത്തോടുകൂടി സംസ്ഥാനത്തെ പ്രശസ്തമായ പരിശീലന സ്ഥാപനത്തില്‍ ഒരു മാസത്തെ പ്രത്യേക പരീക്ഷാ പരിശീലനം (ക്രാഷ് കോഴ്‌സ്) നല്‍കും.
താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, ബന്ധപ്പെടാവു ഫോ നമ്പര്‍, പരിശീലനം ക്രമീകരിക്കു സ്ഥലത്ത് താമസിച്ച് പരിപാടിയില്‍ പങ്കെടുക്കുതിനുള്ള രക്ഷകര്‍ത്താവിന്റെ സമ്മതപത്രം ഇവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തി പ്ലസ് വ പരീക്ഷയുടെ സര്‍'ിഫിക്കറ്റിന്റെയും ജാതി, വരുമാന സര്‍'ിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ സഹിതം ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസില്‍ 24ന് വൈകി'് അഞ്ച് മണിക്ക് മുമ്പായി ലഭ്യമാക്കണം. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുതല്ല. വിശദവിവരങ്ങള്‍ക്ക് ഫോ 04862- 222399.
- Log in to post comments