Post Category
ഡിഡിഒമാര്‍ പുതുക്കിയ കെ വൈ സി ഫോറം സമര്‍പ്പിക്കണം
ജില്ലയിലെ മുഴുവന്‍ ഡിഡിഒമാരും അവരുടെ എസ്ടിഎസ്ബി, ടിപിഎ അക്കൗണ്ടുകളുടെ കെവൈസി ഫോറം പുതുക്കിയ മാതൃകയില്‍ ബന്ധപ്പെട്ട ട്രഷറികളില്‍ ഈ മാസം 31 നകം വീഴ്ച കൂടാതെ സമര്‍പ്പിക്കണമെന്് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments