Post Category
സിവില്‍ സ്റ്റേഷനില്‍ സാമൂഹ്യ കണ്ണ് പരിശോധന ഇന്ന്
ലോക ഒപ്‌റ്റോമോളജി ദിനത്തോടനുബന്ധിച്ച് മലപ്പുറം മലബാര്‍ കണ്ണാശുപത്രി സിവില്‍ സ്റ്റേഷനില്‍ ഇന്ന് പ്രാഥമിക കാഴ്ച പരിശോധന ക്യാമ്പ് നടത്തും. ക്യാമ്പ് ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്യും.
date
- Log in to post comments