Skip to main content

ബോധവല്‍ക്കണ സെമിനാര്‍

 

ജില്ലയിലെ നാവിക സേനയില്‍ നിന്ന് വിരമിച്ച വിമുക്തഭട•ാര്‍ക്കും വിമുക്തഭടന്‍മാരുടെ വിധവകള്‍ക്കുമായുള്ള ബോധവല്‍ക്കരണ സെമിനാര്‍ മാര്‍ച്ച് 26ന് രാവിലെ 11 മുതല്‍ 12:30 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നടത്തും.  വിവിധ ക്ഷേമ കാര്യങ്ങളെ സംബന്ധിച്ച് നാവിക സേനാ പ്രതിനിധികള്‍ സെമിനാറില്‍ വിശദീകരിക്കും.  ജില്ലയിലെ നാവികസേനാ വിമുക്തഭടന്‍മാരുടെ വിധവകള്‍ ഈ സെമിനാറില്‍ പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.  ഫോണ്‍ : 04985 223380.

date