ജല സുരക്ഷക്ക് മുന്തിയ പരിഗണന: മന്ത്രി മാത്യു ടി തോമസ്
കുടിവെള്ള വിതരണ പദ്ധതികള്‍ സമയ ബന്ധിതമായി നടപ്പാക്കുതിനും ജല സുരക്ഷയ്ക്കും സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്കുതെും ജലവിഭവ മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്ക്കാരുകളുടെ ധനസഹായത്തോടെ എന്‍ ആര്ഡിഡ'്യുപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 കോടി രൂപ ചെലവില്‍ പൂര്‍ത്തീയാക്കിയ പുറപ്പുഴ മണക്കാട് കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനം നിര്വഹിക്കുകയായിരുു മന്ത്രി.
കുടിവെള്ള വിതരണം പദ്ധതികള്ക്ക് കേന്ദ്ര ധന സഹായം 200 കോടിയില്‍ നിും 50 കോടിയായി കുറച്ചു. കേന്ദ്രത്തി െന്റ പ്രതിലോമകരമായ ഇത്തരം നീക്കങ്ങള്ക്ക് മുന്പചന്റ നമുക്ക് പകച്ച് നില്ക്കാനാവില്ല. കുടിവെള്ള പദ്ധതികള്ക്കുള്ള സഹായം തുടരണമെ കേരളത്തിന്റെ ആവശ്യം അംഗീകരിക്കപ്പെ'ില്ല. പ്രവര്‍ത്തന മികവിന്റ വെളിച്ചത്തില്‍ കേരളത്തിന് 25 കോടികൂടി ലഭിച്ചു.
ലോകത്തില്‍ ഒന്‍പത് പേരില്‍ ഒരാള്‍ക്ക് കുടിവെള്ളമില്ലാത്ത അവസ്ഥായാണ് ഇപ്പോഴുള്ളത്. 2050 ആകുതോടെ നാലില്‍ ഒരാള്‍ക്ക് കുടിവെള്ളം ലഭ്യമല്ലാത്ത അവസ്ഥ സംജാതമാകുമൊണ് ഐക്യരാഷ്ട്ര സഭയുടെ മുറിയിപ്പ്. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലെ സംഭവ വികാസങ്ങള്‍ ജല സംരക്ഷണത്തിന്റെ ആവശ്യകത നമ്മെ ഓര്മ്മപ്പെടുത്തേതാണ്.
ശുദ്ധജലം ഇല്ലാതാകു 200 നഗരങ്ങളുടെ പ'ികയില്‍ ബാംഗ്ളുരുവും ഉള്പ്പെടുുവെ കാര്യം ജലദുരന്തം നമ്മുടെയും വളരെ അകലെയല്ല എത് ആശങ്കപ്പെടുത്തുതാണ്. നദികളെയും ജലാശയങ്ങളെയും മലിനപ്പെടുത്തുത് നാടിന് ആപത്ത് ഉാക്കു കുറ്റക്യത്യങ്ങളാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിും ജനങ്ങള്‍ വി'ുനില്ക്കണം. ജലാശയങ്ങളെ മലിനമാക്കുവര്ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. മൂ് വര്ഷം തടവും ര് ലക്ഷം രൂപ പിഴയും ശിക്ഷ വ്യവസ്ഥ ചെയ്യു നിയമം പ്രാബല്യത്തിലായി കഴിഞ്ഞു. ജല അതോറിറ്റിക്ക് വൈദ്യുതി കുടിശിക ഉള്പ്പെടെയുള്ള സാമ്പത്തചശ പ്രയാസങ്ങള്‍ ഉെങ്കിലും കുടിവെള്ളക്കരം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദേ്യശിക്കുില്ല. ഠശന്ദ്ര സഹായം കുറഞ്ഞതിനെ തുടര്‍് പ്രതിസന്ധിയിലായ മു'ം, കരിമണ്ണൂര്‍,കുമാരമംഗലം, കുടിവെള്ള പദ്ധതികള്ക്ക് സഹായം ലഭ്യമക്കുമെ് മന്ത്രി അറിയിച്ചു.
ചടങ്ങില്‍ പി ജെ ജോസഫ് എംഎല്‍എ അധ്യക്ഷനായിരുു. മാത്യു ജോ, സിനോജ് ജോസ്, ഏലിക്കു'ി മാണി, വത്സജോ, ബേബി ടോം, ടോമിച്ചന് മുുപാലം, ജല അതോറിറ്റി എംഡി എ ഷൈനാമോള്‍, ടെക്നിക്കല്‍ മെമ്പര്‍ ടി രവീന്ദ്രന്‍, എം വിജയം, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments