Skip to main content

സ്റ്റേഷനറി വിതരണം

    സ്റ്റേഷനറി വകുപ്പിന്റെ തിരുവനന്തപുരത്തെ മുഖ്യ സ്റ്റേഷനറി സ്റ്റോറില്‍ വാര്‍ഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാല്‍ ഏപ്രില്‍ രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളില്‍ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ല.
പി.എന്‍.എക്‌സ്.1152/18

 

date