Skip to main content

ലാറ്ററല്‍ എന്‍ട്രി ബി.ടെക് 2018-19: അപേക്ഷ തീയതി നീട്ടി

    കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളിലെ രണ്ടാം വര്‍ഷ (മൂന്നാം സെമസ്റ്റര്‍) ബി.ടെക് ബിരുദ കോഴ്‌സിന് അപേക്ഷ ഓണ്‍ലൈന്‍ ആയി ഏപ്രില്‍ ആറിന് വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷിക്കാം.  ഡൗണ്‍ലോഡ് ചെയ്ത അപേക്ഷയും മറ്റ് അനുബന്ധ രേഖകളും ഏപ്രില്‍ 10ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് തിരുവനന്തപുരം കൈമനത്തെ സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് പരീക്ഷ കണ്‍ട്രോളര്‍ ഓഫീസില്‍ സമര്‍പ്പിക്കണം.
പി.എന്‍.എക്‌സ്.1169/18

 

date