Skip to main content

പി.എസ്.സി. പ്രായോഗിക പരീക്ഷ

    കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിലേക്ക് ഡ്രൈവര്‍ (പാര്‍ട്ട് ഒന്ന്, രണ്ട്) (കാറ്റഗറി നമ്പര്‍ 242/15 പൊതു വിഭാഗം, 243/15 സൊസൈറ്റി വിഭാഗം) തസ്തികയിലേക്ക് ഏപ്രില്‍ മൂന്നിന് പൊതു പ്രായോഗിക പരീക്ഷ (എച്ച് ടെസ്റ്റ് + റോഡ് ടെസ്റ്റ്) കോഴിക്കോട് മാലൂര്‍കുന്നിലെ എ ആര്‍ ക്യാമ്പ് മൈതാനത്ത് രാവിലെ ആറ് മുതല്‍ രണ്ടു ബാച്ചുകളിലായി നടത്തും.  ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ ഡ്രൈവിംഗ് ലൈസന്‍സ്, അസ്സല്‍ ഡ്രൈവിംഗ് ലൈസന്‍സ്, അസ്സല്‍ ഡ്രൈവിംഗ് ലൈസന്‍സ് പര്‍ട്ടിക്കുലേര്‍സ് എന്നിവ സഹിതം ഹാജരാകണം.
പി.എന്‍.എക്‌സ്.1204/18

date